കൊവിഡ്: അരൂര്‍ ഒന്നാം വാര്‍ഡില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു
അരൂരില്‍ മൂന്ന് കൊവിഡ് കേസുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഒന്നാം വാര്‍ഡ്‌ഹോട്ട്‌സ്‌പോര്‍ട്ടായി പ്രഖ്യാപിച്ചത്.കര്‍ശന നിയന്ത്രണംഉണ്ടാകുമെന്ന്പഞ്ചായത്ത്ആരോഗ്യ വകുപ്പും പോലീസും അറിയിച്ചു.

അരൂര്‍: പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.രണ്ടോഅതില്‍കൂടുതലോ കൊവിഡ് കേസുകള്‍ ഉണ്ടാകുന്നസാഹചര്യത്തിലാണ് ഹോട്ട്‌സ്‌പോര്‍ട്ടായി പ്രഖ്യാപിക്കുന്നത്. സംസ്ഥാന പാത കടന്നു പോകുന്ന പ്രദേശം കൂടിയാണ് ഒന്നാം വാര്‍ഡ്.മൂന്ന് കൊവിഡ് കേസുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഒന്നാം വാര്‍ഡ്‌ഹോട്ട്‌സ്‌പോര്‍ട്ടായി പ്രഖ്യാപിച്ചത്.കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്ന് പഞ്ചായത്ത് ആരോഗ്യ വകുപ്പും പോലിസും അറിയിച്ചു.കടകള്‍ രാവിലെ ഏഴ് മുതല്‍ പതിനൊന്നുവരെയും റേഷന്‍ കടകള്‍ ഉച്ചക്ക് രണ്ട് മണി വരേയും പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.വാര്‍ഡിനുള്ളിലുള്ളവര്‍ കഴിയുന്നതും യാത്രകള്‍ ഒഴിവാക്കണമെന്നും മാസ്‌ക്കും സാമൂഹികവും പാലിക്കുവാന്‍ തയ്യാറകണമെന്നും വാര്‍ഡ് മെമ്പര്‍ മോളി ജെസ്റ്റിന്‍ അഭ്യര്‍ഥിച്ചു. അരൂര്‍ നിയോജകമണ്ഡലത്തിലെ ആദ്യത്തെ കൊവിഡ് സ്ഥിതീകരിച്ചത് ഒന്നാം വാര്‍ഡിലാണ്.
RELATED STORIES
ഫ്രാങ്കോ മുളയ്ക്കല് ബിഷപ്പ് സ്ഥാനം രാജിവെച്ചു
1 Jun 2023 11:42 AM GMTകണ്ണൂര് ട്രെയിന് തീവയ്പ് കേസില് ഒരാള് കസ്റ്റഡിയില്
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില് ഇടിവ്
1 Jun 2023 9:06 AM GMT12 വയസില് താഴെയുള്ള കുട്ടികളെ എഐ ക്യാമറയ്ക്ക് തിരിച്ചറിയാന് കഴിയും;...
1 Jun 2023 8:41 AM GMTകണ്ണൂരില് ബസില് നഗ്നതാ പ്രദര്ശനം; ഒളിവിലായിരുന്ന പ്രതി പിടിയില്
1 Jun 2023 8:35 AM GMT