ആലപ്പുഴയില്‍ ഇന്ന് 270 പേര്‍ക്ക് കൊവിഡ്
BY BSR3 Jan 2021 1:32 PM GMT

X
BSR3 Jan 2021 1:32 PM GMT
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 270 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 223 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 53843പേര് രോഗ മുക്തരായി. 4519 പേരാണ് ചികില്‍സയിലുള്ളത്.
Covid: 270 positive in Alappuzha today
Next Story
RELATED STORIES
കൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMTമണിപ്പൂര്‍ പാഠമായി കാണണം; രാജ്യം മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്ന്...
27 May 2023 7:38 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഗോഡൗണില്‍ തീപിടിത്തം
27 May 2023 4:19 AM GMTപോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിഐയ്ക്ക്...
26 May 2023 2:18 PM GMTപൊന്നമ്പലമേട്ടില്‍ കയറി പൂജ നടത്തിയ സംഭവം: വനംവകുപ്പിലെ ഒരു...
26 May 2023 2:06 PM GMT