Alappuzha

ആലപ്പുഴ ജില്ലയില്‍ ഇന്ന് 272 പേര്‍ക്ക് കൊവിഡ്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 272 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.256പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 468പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 45138പേര്‍ രോഗ മുക്തരായി. 4241പേര്‍ ചികിത്സയില്‍ ഉണ്ട്.




Next Story

RELATED STORIES

Share it