Alappuzha

ആലപ്പുഴയില്‍ ഇന്ന് 109 പേര്‍ക്ക് കൊവിഡ്; ഒരു മരണം

ആലപ്പുഴയില്‍ ഇന്ന് 109 പേര്‍ക്ക് കൊവിഡ്; ഒരു മരണം
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 109 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരു മരണം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലുപേര്‍ വിദേശത്തു നിന്നും ഏഴ് പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആലപ്പുഴ, വട്ടയാല്‍,കൈതവളപ്പില്‍, കെജി ചന്ദ്രന്‍(75)ന്റെ മരണമാണ് കൊവിഡ് ബാധിച്ചെന്ന് റിപോര്‍ട് ചെയ്തത്.

ചെട്ടിക്കാട് സ്വദേശിയായ ആണ്‍കുട്ടി, 25 വയസ്സുള്ള പത്തിയൂര്‍ സ്വദേശി,പട്ടണക്കാട് സ്വദേശികളായ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും, 42 വയസ്സുള്ള പട്ടണക്കാട് സ്വദേശി,18 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,പട്ടണക്കാട് സ്വദേശിയായ ആണ്‍കുട്ടി,18 വയസ്സുള്ള പട്ടണക്കാട് സ്വദേശി,20 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,പൂച്ചാക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി,തയ്ക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി,61 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശിനി. 55,84 വയസ്സുള്ള രണ്ട് പട്ടണക്കാട് സ്വദേശികള്‍,38 വയസ്സുള്ള പെരുമ്പളം സ്വദേശി,തൈക്കല്‍ സ്വദേശിനികളായ രണ്ട് പെണ്‍കുട്ടികള്‍,61 വയസ്സുള്ള തൈക്കല്‍ സ്വദേശി,33 വയസ്സുള്ള പത്തിയൂര്‍ സ്വദേശി,20 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,26 വയസ്സുള്ള തൈക്കല്‍ സ്വദേശി,28 വയസ്സുള്ള ആലപ്പുഴ സ്വദേശി,28,23 വയസ്സുള്ള രണ്ട് പട്ടണക്കാട് സ്വദേശിനികള്‍,47 വയസുള്ള തൈക്കല്‍ സ്വദേശിനി,56 വയസ്സുള്ള പത്തിയൂര്‍ സ്വദേശി,65 വയസ്സുള്ള പട്ടണക്കാട് സ്വദേശി,54 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,കല്ലിശ്ശേരി സ്വദേശികളായ 52 വയസ്സുള്ള പുരുഷനും 43 വയസ്സുള്ള സ്ത്രീയും,35 വയസ്സുള്ള തൈക്കല്‍ സ്വദേശിനി,47 വയസുള്ള പട്ടണക്കാട് സ്വദേശിനി,തൈക്കല്‍ സ്വദേശികളായ 49 വയസ്സുള്ള പുരുഷന്‍ 69, 44 , 37 വയസ്സുള്ള മൂന്നു സ്ത്രീകള്‍,പട്ടണക്കാട് സ്വദേശിയായ പെണ്‍കുട്ടി,അമ്പത്തി മൂന്ന്,38 വയസ്സുള്ള രണ്ട് തൈക്കല്‍ സ്വദേശികള്‍,44,48 വയസ്സുള്ള രണ്ട് പട്ടണക്കാട് സ്വദേശികള്‍,58 വയസുള്ള കടക്കരപ്പള്ളി സ്വദേശിനി.

പട്ടണക്കാട് സ്വദേശികളായ 34 വയസ്സുള്ള പുരുഷനും ഒരു ആണ്‍കുട്ടിയും,28 വയസ്സുള്ള പത്തിയൂര്‍ സ്വദേശി. 30 വയസ്സുള്ള പട്ടണക്കാട് സ്വദേശി,18 വയസ്സുള്ള ഒറ്റമശ്ശേരി സ്വദേശിനി,54 ,24വയസ്സുള്ള പട്ടണക്കാട് സ്വദേശിനികള്‍,തൈക്കല്‍ സ്വദേശികളായ 29 വയസ്സുള്ള പുരുഷനും 42 വയസ്സുള്ള സ്ത്രീയും,34 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,26 വയസ്സുള്ള വെളിയനാട് സ്വദേശി,65 വയസ്സുള്ള ചന്തിരൂര്‍ സ്വദേശി,40 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,കല്ലിശ്ശേരി സ്വദേശികളായ 46 വയസ്സുള്ള സ്ത്രീയും 20 വയസ്സുള്ള പുരുഷനും,തൈക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി,44 വയസ്സുള്ള കുട്ടൂര്‍ സ്വദേശിനി,ആലപ്പുഴ സ്വദേശികളായ 60 വയസ്സുള്ള സ്ത്രീയും 30 വയസ്സുള്ള പുരുഷനും,22 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,49 വയസ്സുള്ള കായംകുളം സ്വദേശി,അമ്പത് ,അറുപത് വയസ്സുള്ള രണ്ട് പട്ടണക്കാട് സ്വദേശിനികള്‍,പട്ടണക്കാട് സ്വദേശികളായ 50 48 വയസ്സുള്ള രണ്ട് സ്ത്രീകള്‍, 28, 52 വയസ്സുള്ള രണ്ട് പുരുഷന്മാര്‍,68 വയസ്സുള്ള ദേവികുളങ്ങര സ്വദേശിനി, 55 ,51 വയസ്സുള്ള രണ്ട് പട്ടണക്കാട് സ്വദേശിനികള്‍,പട്ടണക്കാട് സ്വദേശികളായ 47 വയസ്സുള്ള പുരുഷനും 65 വയസ്സുള്ള സ്ത്രീയും,തൈക്കല്‍ സ്വദേശികളായ 44 വയസ്സുള്ള പുരുഷനും ഒരു ആണ്‍കുട്ടി,72 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി,60 വയസ്സുള്ള പട്ടണക്കാട് സ്വദേശി,34 വയസ്സുള്ള ദേവികുളങ്ങര സ്വദേശിനി,40 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,50 വയസ്സുള്ള തൈക്കല്‍ സ്വദേശി,പട്ടണക്കാട് സ്വദേശികളായ 56 വയസ്സുള്ള പുരുഷനും 27 വയസ്സുള്ള സ്ത്രീയും,28 വയസ്സുള്ള പുളിങ്കുന്ന് സ്വദേശി,24 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,26 വയസ്സുള്ള തൈക്കല്‍ സ്വദേശി,പട്ടണക്കാട് സ്വദേശികളായ 40 വയസ്സുള്ള സ്ത്രീയും 48 വയസ്സുള്ള പുരുഷനും,23 വയസ്സുള്ള തൈക്കല്‍ സ്വദേശി,പട്ടണക്കാട് സ്വദേശികളായ 60,36,25,44 വയസ്സുള്ള നാല് പുരുഷന്മാര്‍,തൈക്കല്‍ സ്വദേശികളായ37,48 വയസ്സുള്ള രണ്ട് പുരുഷന്മാരും 51 വയസ്സുള്ള ഒരു സ്ത്രീ, ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടി എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്.ദുബായില്‍ നിന്നെത്തിയ 54 വയസ്സുള്ള വെളിയനാട് സ്വദേശി,സൗദിയില്‍ നിന്നും എത്തിയ 28 വയസ്സുള്ള മുട്ടാര്‍ സ്വദേശിനി,ദുബായില്‍ നിന്നെത്തിയ 57 വയസ്സുള്ള പുളിങ്കുന്ന് സ്വദേശി,ഷാര്‍ജയില്‍ നിന്നെത്തിയ 30 വയസ്സുള്ള പാണ്ടനാട് സ്വദേശി,ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയ 24 വയസ്സുള്ള വലയൂര്‍ സ്വദേശി,ബാംഗ്ലൂരില്‍ നിന്നും എത്തിയ 24 വയസ്സുള്ള കെആര്‍ പുരം സ്വദേശി,മുംബൈയില്‍ നിന്നെത്തിയ 48 വയസ്സുള്ള അരൂര്‍ സ്വദേശി,ഡല്‍ഹിയില്‍ നിന്നും എത്തിയ 34 വയസ്സുള്ള വെളിയനാട് സ്വദേശിനി,മുംബൈയില്‍ നിന്നും എത്തിയ 25 വയസ്സുള്ള രാമങ്കരി സ്വദേശിനി, കര്‍ണാടകയില്‍ നിന്നും എത്തി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള 39 വയസ്സുകാരന്‍, ഡല്‍ഹിയില്‍ നിന്നും എത്തിയ 31 വയസ്സുള്ള വെളിയനാട് സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

ജില്ലയില്‍ ഇന്ന് 35 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. രോഗവിമുക്തരായവരില്‍ 27 പേര്‍സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്. രോഗ വിമുക്തരില്‍ ആറു പേര്‍വിദേശത്തുനിന്നും ഒരാള്‍ മറ്റു സംസ്ഥാനത്തു നിന്നും എത്തിയതും ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനും ആണ്.




Next Story

RELATED STORIES

Share it