Alappuzha

ആലപ്പുഴയില്‍ 272 പേര്‍ക്ക് കൊവിഡ്

ആലപ്പുഴയില്‍ 272 പേര്‍ക്ക് കൊവിഡ്
X
ആലപ്പുഴ: ജില്ലയില്‍ ഇന്ന് 272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ് . 268 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 202പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 50658പേര്‍ രോഗ മുക്തരായി. നിലവില്‍ 4413പേര്‍ ചികിത്സയില്‍ ഉണ്ട്.




Next Story

RELATED STORIES

Share it