- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ബീഫല്ലെടാ കഴിച്ചത്... ഉള്ളിയാടാ...'; 'ഒരു താത്വിക അവലോകന'ത്തിലെ ഗാനം പുറത്ത്
ഗാനത്തിൽ ചേർത്തിരിക്കുന്ന സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ട നിരവധി ഡയലോഗുകൾ കാണുന്നവരിൽ ചിരിയുണർത്തും.

കോഴിക്കോട്: രാഷ്ട്രീയം വിഷയമാക്കിയ ആക്ഷേപഹാസ്യ സിനിമയായ 'ഒരു താത്വിക അവലോകന'ത്തിലെ ഗാനം പുറത്തിറങ്ങി. 'ആന പോലൊരു' എന്ന് തുടങ്ങുന്ന ഗാനത്തിൽ ചേർത്തിരിക്കുന്ന സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ട നിരവധി ഡയലോഗുകൾ കാണുന്നവരിൽ ചിരിയുണർത്തും.
ജയറാം, ശ്രീനിവാസൻ, തിലകൻ തുടങ്ങിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സത്യൻ അന്തിക്കാട് ചിത്രമായ 'സന്ദേശ'ത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് സിനിമയുടെ പേര്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശങ്കരാടിയുടെ ഒരു ചിത്രം ഗാന വീഡിയോയിൽ ഒരിടത്ത് കാണാനും സാധിക്കും. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു.
അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു താത്വിക അവലോകനം'. സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്‌സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. യോഹാന്‍ ഫിലിംസിന്റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് ചിത്രം നിർമിക്കുന്നത്. മാക്സ് ലാബ് സിനിമ തീയേറ്ററുകളില്‍ എത്തിക്കും.
RELATED STORIES
ഇസ്രായേലിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം(വീഡിയോ)
24 Jun 2025 3:19 AM GMTഇറാഖിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം(വീഡിയോ)
24 Jun 2025 2:30 AM GMTവജാഹത്ത് ഖാന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി
24 Jun 2025 2:14 AM GMTഖത്തറും യുഎഇയും ബഹ്റൈനും കുവൈത്തും വ്യോമപാത തുറന്നു
24 Jun 2025 1:58 AM GMTആക്രമണം തുടങ്ങിയത് ഇസ്രായേല്‍; വെടിനിര്‍ത്തലിന് ആരുമായും കരാറില്ലെന്ന് ...
24 Jun 2025 1:10 AM GMTഇസ്രയേല്‍-ഇറാന് വെടിനിര്‍ത്തലിന് ധാരണയെന്ന് ട്രംപ്
24 Jun 2025 1:01 AM GMT