Literature

ഭൈരവ സാനുക്കളിലൂടെ; പുസ്തകം പ്രകാശനം ചെയ്തു

പുസ്തകത്തിന്റെ പ്രകാശനകര്‍മം പ്രഫ എം കെ സനുമാസ്റ്റര്‍ ചലച്ചിത്ര സംവിധായകനും നടനുമായ രഞ്ജിപണിക്കര്‍ക്കു നല്‍കി നിര്‍വഹിച്ചു

ഭൈരവ സാനുക്കളിലൂടെ; പുസ്തകം പ്രകാശനം ചെയ്തു
X

കൊച്ചി: രതീഷ് മണിയന്‍ നായര്‍ രചിച്ച ഭൈരവ സാനുക്കളിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മം പ്രഫ എം കെ സനുമാസ്റ്റര്‍ ചലച്ചിത്ര സംവിധായകനും നടനുമായ രഞ്ജിപണിക്കര്‍ക്കു നല്‍കി നിര്‍വഹിച്ചു. ഭൈരവ സാനുക്കളിലൂടെ എന്ന കൃതി ഹരിദ്വാര്‍, ഋഷികേശ് , ബദരീനാഥ്, ഗംഗോത്രി , ഗോമുഖ് എന്നീ സ്ഥലങ്ങളിലൂടെ ഉള്ള യാത്രയുടെ വിവരണമാണ്. ഈ ഗ്രന്ഥം നമ്മുടെ ഭാഷക്ക് ലഭിക്കുന്ന മുതല്‍ കൂട്ടാണെന്ന് പ്രഫ എം കെ സാനുമാസ്റ്റര്‍ പറഞ്ഞു. രഞ്ജിപണിക്കര്‍ , സി ജി രാജാഗോപാല്‍, ആഷാ നായര്‍ പ്രസംഗിച്ചു .രതീഷ് മണിയന്‍ നായര്‍ നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it