മുസ്സിരിസ്സിന്റെ കാല്‍പാടുകളിലൂടെ

ഇപ്പോഴും ഉത്ഖനനങ്ങളും ഗവേഷണ പഠനങ്ങളും നടന്നുകൊണ്ടിരിക്കുന്ന വടക്കന്‍ പറവൂരിനടുത്തുള്ള പട്ടണം എന്ന ഗ്രാമമൂലയായിരുന്നൊ പുരാതനപ്രശസ്തമായ മുസ്സിരിസ് അഥവാ മുചിരിപട്ടണം? മലനാടന്‍ ഗോത്ര വര്‍ഗക്കാരായിരുന്നവരുടെ പിന്‍ഗാമികളല്ലേ ആദി ചേരന്‍മാര്‍? തുടങ്ങി ഒരുപാട് സമസ്യകള്‍ക്ക് ഉത്തരം നല്‍കുന്ന ശാസ്ത്രീയമായ ചരിത്രപഠനം.

മുസ്സിരിസ്സിന്റെ കാല്‍പാടുകളിലൂടെ

ഇപ്പോഴും ഉത്ഖനനങ്ങളും ഗവേഷണ പഠനങ്ങളും നടന്നുകൊണ്ടിരിക്കുന്ന വടക്കന്‍ പറവൂരിനടുത്തുള്ള പട്ടണം എന്ന ഗ്രാമമൂലയായിരുന്നൊ പുരാതനപ്രശസ്തമായ മുസ്സിരിസ് അഥവാ മുചിരിപട്ടണം? മലനാടന്‍ ഗോത്ര വര്‍ഗക്കാരായിരുന്നവരുടെ പിന്‍ഗാമികളല്ലേ ആദി ചേരന്‍മാര്‍? തുടങ്ങി ഒരുപാട് സമസ്യകള്‍ക്ക് ഉത്തരം നല്‍കുന്ന ശാസ്ത്രീയമായ ചരിത്രപഠനം. ഒരു വിപുലമായ ഇലക്ട്രോണിക് ലൈബ്രറി തന്നെ സജ്ജീകരിച്ചു നടത്തിയ ആറു വര്‍ഷത്തെ പഠനം ഇതിനു പിന്നിലുണ്ട്. പരേതനായ ഡോ. എന്‍ എം നമ്പൂതിരിയുടെ പണ്ഡിതോചിതമായ അവതാരിക.

ഡോണ്‍ബോസ്‌കൊ

ഗ്രാസ് ബുക്‌സ് (മാതൃഭൂമി)

വില: 425 .
RELATED STORIES

Share it
Top