Job

അതിര്‍ത്തി സുരക്ഷാ സേനയില്‍ അവസരം; 1312 ഹെഡ് കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍

അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 19, 2022. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് rectt.bsf.gov.in വഴി അപേക്ഷിക്കാം.

അതിര്‍ത്തി സുരക്ഷാ സേനയില്‍ അവസരം; 1312 ഹെഡ് കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍
X

അതിര്‍ത്തി സുരക്ഷാ സേനയില്‍ (ബിഎസ്എഫ്) 1312 ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപറേറ്റര്‍), ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ മെക്കാനിക്ക്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 19, 2022. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് rectt.bsf.gov.in വഴി അപേക്ഷിക്കാം.

റിക്രൂട്ട്‌മെന്റ് 2022 വിശദാംശങ്ങള്‍

പോസ്റ്റ്: ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍) - HC-RO. ഒഴിവുകളുടെ എണ്ണം: 982, പേ സ്‌കെയില്‍: 25500 - 81100/ ലെവല്‍4

Next Story

RELATED STORIES

Share it