നോര്‍ക്ക റുട്ട്സ് മുഖേന കുവൈറ്റിലേക്ക് വനിത നേഴ്സുമാര്‍ക്ക് അവസരം

കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത ബിഎസ്‌സി/ജിഎന്‍എം നേഴ്സുമാര്‍ക്കാണ് അവസരം. മെഡിക്കല്‍/സര്‍ജിക്കല്‍, എന്‍ഐസിയു, മെറ്റേര്‍ണിറ്റി, ജെറിയാട്രിക്സ് തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 75,000 രൂപയാണ് ഏകദേശം ശമ്പളം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

നോര്‍ക്ക റുട്ട്സ് മുഖേന കുവൈറ്റിലേക്ക് വനിത നേഴ്സുമാര്‍ക്ക്  അവസരം

കൊച്ചി: കുവൈറ്റിലെ പ്രമുഖ ആശുപത്രി ശൃംഖലയായ റോയല്‍ ഹോം ഹെല്‍ത്തിലേയ്ക്ക് വനിത നേഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തfരഞ്ഞെടുക്കും. കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത ബിഎസ്‌സി/ജിഎന്‍എം നേഴ്സുമാര്‍ക്കാണ് അവസരം. മെഡിക്കല്‍/സര്‍ജിക്കല്‍, എന്‍ഐസിയു, മെറ്റേര്‍ണിറ്റി, ജെറിയാട്രിക്സ് തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 75,000 രൂപയാണ് ഏകദേശം ശമ്പളം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.

RELATED STORIES

Share it
Top