- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎച്ച്ആര്‍ഡി കോളജുകളില്‍ പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: ഐഎച്ച്ആര്‍ഡിക്കു കീഴില്‍ കണ്ണൂര്‍, കാലിക്കറ്റ്, എംജി സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളജുകളില്‍ 2020-21 അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടുവം (04602206050, 8547005048), ചീമേനി (04672257541, 8547005052), കൂത്തുപറമ്പ് (04902362123, 8547005051), പയ്യന്നൂര്‍ (04972877600, 8547005059), മഞ്ചേശ്വരം (04998215615, 8547005058), മാനന്തവാടി (04935245484, 8547005060), അഗളി (04924254699, ചേലക്കര (04884227181, 8547005064), കോഴിക്കോട് (04952765154, 8547005044), നാട്ടിക (04872395177, 8547005057), താമരശ്ശേരി (04952223243, 8547005025), വടക്കാഞ്ചേരി (04922255061, 8547005042), വാഴക്കാട് (04832727070, 8547005055), വട്ടംകുളം (04942689655, 8547005054), മുതുവള്ളൂര്‍ (04832713218/2714218, 8547005070), പയ്യപ്പാടി (പുതുപ്പള്ളി 0481-2351631, 8547005040) കോളേജുകളിലേക്കാണ് പ്രവേശനം.
അപേക്ഷകള്‍ http://ihrd.kerala.gov.in/cascap എന്ന വെബ്സൈറ്റ് വഴി സപ്തംബര്‍ നാലിന് രാവിലെ 10 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 500 രൂപ (എസ് സി, എസ് ടി 200 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കണം. ഓഫ്ലൈനായി അപേക്ഷിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷാ ഫോറം പ്രവേശനം ആഗ്രഹിക്കുന്ന കോളജിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം(എസ് സി, എസ് ടി 200 രൂപ) രജിസ്ട്രേഷന്‍ ഫീസായി ബന്ധപ്പെട്ട കോളജുകളില്‍ അപേക്ഷിക്കണം. തുക കോളജുകളില്‍ നേരിട്ടും അടയ്ക്കാം.
എംജി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത പയ്യപ്പാടിയിലെ അപ്ലൈഡ് സയന്‍സ് കോളജില്‍ പുതുതായി അനുവദിച്ച ബികോം ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ കോഴ്സിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. 350 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. എസ് സി, എസ് ടി 150 രൂപ. വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.
RELATED STORIES
നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; നിരവധി പേര്ക്ക് പരിക്ക്
17 Jan 2025 6:12 PM GMTഗുഡ്സ് ട്രെയിനിന് മുകളില് കയറി വൈദ്യുതി ലൈനില് തട്ടി ഷോക്കേറ്റ്...
17 Jan 2025 5:47 PM GMTആലപ്പുഴയില് കാറിനുള്ളില് യുവാവ് മരിച്ചനിലയില്; സുഹൃത്ത് അവശനിലയില്
17 Jan 2025 5:22 PM GMTസ്കൂളില് വിദ്യാര്ഥിയെ നഗ്നനാക്കി റീല് ചിത്രീകരിച്ച്...
17 Jan 2025 5:18 PM GMTമൂന്നരലക്ഷത്തിന്റെ ബൈക്ക് മോഷ്ടിച്ച് വഴിയിലുപേക്ഷിച്ചു;...
17 Jan 2025 5:09 PM GMTടിക്ടോക് നിരോധനം യുഎസ് സുപ്രിംകോടതി ശരിവെച്ചു
17 Jan 2025 4:22 PM GMT