Education

കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഇന്നും നാളെയും

രാവിലെ 9.30ന് മുന്‍പ് തന്നെ വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ റിപോര്‍ട്ട് ചെയ്യണമെന്ന് പരീക്ഷാ കട്രോളര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഇന്നും നാളെയും
X

തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരളാ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഇന്നും നാളെയുമായി നടക്കും. കേരളത്തിന് പുറമെ ഡല്‍ഹി, മുംബൈ, ദുബയ് എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രളുണ്ടാവും. ആകെ 329 സെന്ററുകളാണ് ക്രമീകരിച്ചിട്ടുള്ളത്.

രാവിലെ 9.30ന് മുന്‍പ് തന്നെ വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ റിപോര്‍ട്ട് ചെയ്യണമെന്ന് പരീക്ഷാ കട്രോളര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപേക്ഷയിലെ അപാകതമൂലം അഡ്മിറ്റ് കാര്‍ഡ് തടഞ്ഞ് വച്ചിരുന്നവര്‍ക്ക് ഉപാധികളോടെ അത് ലഭ്യമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it