- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ യൂനിവേഴ്സിറ്റി പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല 2021-22 അധ്യയന വര്‍ഷത്തെ എട്ട് ഡിഗ്രി പ്രോഗ്രാമുകളിലേക്കും നാല് പിജി പ്രോഗ്രാമുകളിലേക്കും അഫ്സല്‍ഉല്‍ ഉലമ പ്രിലിമിനറി കോഴ്സിലേക്കും പ്രൈവറ്റ് രജിസ്ട്രേഷനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഹിസ്റ്ററി, എക്കണോമിക്സ്, മലയാളം, ബിബിഎ, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, അഫ്സല് ഉല് ഉലമ, ബികോം എന്നീ ഡിഗ്രി കോഴ്സുകളിലേക്കും അറബിക്, ഇക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ് എന്നീ പിജി കോഴ്സിലേക്കുമാണ് പ്രവേശനം.
നവംബര്‍ 8 മുതല്‍ ഡിസംബര്‍ 7 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 1500 രൂപയാണ് അപേക്ഷാഫീസ്. 500/ രൂപ ഫൈനോടുകൂടി 15-12-2021 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് 24-12-2021 ന് മുമ്പ് ലഭിക്കണം. രജിസ്ട്രേഷന് സംബന്ധിച്ച വിശദ വിവരങ്ങള്‍ www. kannuruniverstiy.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0497 2715183,152, 153, 154, 185.
RELATED STORIES
ഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMT''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍...
3 July 2025 6:13 AM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTനഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ...
2 July 2025 4:09 AM GMTഇസ്രായേലിന്റെ വഞ്ചനാ സിദ്ധാന്തവും കുറയുന്ന ഫലപ്രാപ്തിയും
30 Jun 2025 6:55 AM GMT