- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജെഇഇ മെയിന്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; പരീക്ഷ ഷെഡ്യൂള്‍ ഇപ്രകാരം
മൂന്നാം സെഷന് പരീക്ഷ ജൂലൈ 20 മുതല്‍ 25 വരെയും നാലാം സെഷന് പരീക്ഷ ജൂലൈ 27 മുതല്‍ ആഗസ്ത് 2 വരെയും നടക്കും. മാറ്റി വച്ച പരീക്ഷകളാണ് പ്രഖ്യാപിച്ചത്.
BY SRF6 July 2021 3:20 PM GMT

X
SRF6 July 2021 3:20 PM GMT
ന്യൂഡല്‍ഹി: ജെഇഇ മെയിന്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മൂന്നാം സെഷന് പരീക്ഷ ജൂലൈ 20 മുതല്‍ 25 വരെയും നാലാം സെഷന് പരീക്ഷ ജൂലൈ 27 മുതല്‍ ആഗസ്ത് 2 വരെയും നടക്കും. മാറ്റി വച്ച പരീക്ഷകളാണ് പ്രഖ്യാപിച്ചത്.
കൊവിഡിനെ തുടര്‍ന്ന് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കും. മൂന്നാം സെഷന് പരീക്ഷക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ 8 വരെ അപേക്ഷിക്കാം. നാലാം സെഷന് പരീക്ഷക്ക് ജൂലൈ 9 മുതല്‍ 12 വരെയും അപേക്ഷിക്കാം.
Next Story
RELATED STORIES
എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTഇറാന് ആണവ പോര്‍മുന നല്കാന് നിരവധി രാജ്യങ്ങള്‍ തയ്യാര്‍: ദിമിത്രി...
22 Jun 2025 11:29 AM GMTപത്മനാഭസ്വാമി ക്ഷേത്രത്തിലെ പാല് മോഷ്ടിച്ചു; സ്റ്റോര്‍ കീപ്പര്‍...
22 Jun 2025 11:10 AM GMT