മല്‍സര പരീക്ഷാ പരിശീലന ക്ലാസ്: അധ്യാപകര്‍ക്ക് അപേക്ഷിക്കാം
BY NSH13 May 2022 3:52 AM GMT

X
NSH13 May 2022 3:52 AM GMT
തിരുവനന്തപുരം: തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തുന്ന മത്സരപരീക്ഷ പരിശീലന ക്ലാസ് നടത്തുന്നതിന് പരിചയസമ്പന്നരായ അധ്യാപകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. മണിക്കൂറിന് 500 രൂപയാണ് വേതനം. താല്പര്യമുള്ള അധ്യാപകര്‍ ബയോഡേറ്റ സബ് റീജ്യനല്‍ എംപ്ലോയ്മെന്റ് ഓഫിസര്‍, നാഷനല്‍ കരീര് സര്‍വീസ് സെന്റര്‍ ഫോര്‍ എസ്സി/എസ്ടി, സംഗീത കോളജിന് സമീപം, തൈക്കാട് എന്നവിലാസത്തിലോ placementsncstvm@gmail.com ലോ അയയ്ക്കണം.
വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അധ്യാപന മേഖലയിലുള്ള പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ അപേക്ഷയ്ക്കൊപ്പം നല്‍കണം. അപേക്ഷകള്‍ 20 നകം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2332113 / 8304009409.
Next Story
RELATED STORIES
കോട്ടയം സ്വദേശി റിയാദില്‍ നിര്യാതനായി
3 July 2022 11:33 AM GMT'ഞങ്ങൾ ബാങ്ക് മാത്രമെ കൊള്ളയടിക്കുന്നുള്ളു, നിങ്ങൾ രാജ്യത്തെ...
3 July 2022 11:29 AM GMTഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകി: വിശദീകരണംതേടി വ്യോമയാനവകുപ്പ്
3 July 2022 11:27 AM GMTഇന്ദിരാ ആവാസ് യോജന: ബാക്കിയുള്ള തുക ലൈഫ് മിഷൻ വീടുകൾക്ക്
3 July 2022 11:11 AM GMTഅല്‍ജസീറ മാധ്യമപ്രവര്‍ത്തക ഷെറീന്റെ ശരീരത്തില്‍നിന്നു ലഭിച്ച വെടിയുണ്ട ...
3 July 2022 11:00 AM GMTക്വാറി തട്ടിപ്പ് കേസ്; പി വി അന്‍വറിനെതിരേ ഇഡി അന്വേഷണം അന്വേഷണം...
3 July 2022 10:21 AM GMT