- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
അപേക്ഷാ ഫീസ് :280 രൂപ. രജിസ്ട്രേഷന് www.cuonline.ac.in സന്ദര്ശിക്കാം.
BY NAKN5 Aug 2020 4:07 PM GMT

X
NAKN5 Aug 2020 4:07 PM GMT
കോഴിക്കോട്: കാലിക്കറ്റ് സര്വകലാശാലക്ക് കീഴിലുള്ള കോളേജുകളിലെ 2020-21 വര്ഷത്തെ ബിരുദപ്രവേശനത്തിന് അപേക്ഷകള് ക്ഷണിച്ചു 17-08-2020 വരെ ഓണ്ലൈന് ആയി അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര് (ജനറല്, മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ട, സ്പോര്ട്സ്, ഭിന്ന ശേഷി വിഭാഗക്കാര്, വിവിധ സംവരണ വിഭാഗക്കാര്) രജിസ്റ്റര് ചെയ്യണം. എല്ലാ രേഖകളും ഓണ്ലൈനായി അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷാ ഫീസ് :280 രൂപ. രജിസ്ട്രേഷന് www.cuonline.ac.in സന്ദര്ശിക്കാം.
Next Story
RELATED STORIES
തമിഴ്നാട്ടിൽ ചരക്കുതീവണ്ടിക്ക് തീപിടിച്ചു
13 July 2025 3:49 AM GMTമംഗളൂരുവിലെ റിഫൈനറിയിൽ വാതക ചോർച്ച : മലയാളിയടക്കം രണ്ടുപേർ മരിച്ചു
13 July 2025 3:03 AM GMTകൊച്ചിയിൽ രാസലഹരി വസ്തു വിതരണം; യുവതി അറസ്റ്റിൽ
13 July 2025 2:51 AM GMTനിപ്പ മരണം വീണ്ടും; ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശി മരിച്ചു.
13 July 2025 2:34 AM GMTപാലതിങ്ങല് പുഴയില് കാണാതായ കുട്ടിക്ക് വേണ്ടി നാളെ കൊച്ചിയില് നിന്ന് ...
12 July 2025 6:13 PM GMTഅജ്മാനില് മരണപ്പെട്ട പെരിന്തല്മണ്ണ സ്വദേശി അഫ്നാസിന്റെ മൃതദേഹം...
12 July 2025 5:53 PM GMT