Breaking News

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. സംഘടിത കള്ളക്കടത്ത് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

X
Next Story

RELATED STORIES

Share it