Breaking News

കോണ്‍ഗ്രസ് നേതൃത്വന്റെ അന്ത്യശാസന തള്ളി കെ വി തോമസ്.സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂരില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it