Big stories

സംഘപരിവാര ഹര്‍ത്താലിനെതിരേ ജനകീയ പ്രതിരോധം(Watch Videos)

വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരേ വ്യാപകമായി അക്രമം നടത്തിയ സംഘപരിവാരത്തിനെതിരേ വ്യാപാരികളും നാട്ടുകാരും അണിനിരന്നു.

സംഘപരിവാര ഹര്‍ത്താലിനെതിരേ ജനകീയ പ്രതിരോധം(Watch Videos)
X

കോഴിക്കോട്: സംസ്ഥാനത്ത് ശബരിമല യുവതി പ്രവേശനത്തിന്റെ പേരില്‍ കലാപം അഴിച്ചുവിട്ട സംഘപരിവാരത്തിനെതിരേ ജനകീയ പ്രതിരോധം. വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരേ വ്യാപകമായി അക്രമം നടത്തിയ സംഘപരിവാരത്തിനെതിരേ വ്യാപാരികളും നാട്ടുകാരും അണിനിരന്നു.

കോഴിക്കോടിന്റെ വ്യാപാരമേഖലയായ മിഠായിത്തെരുവില്‍ വ്യാപാരികള്‍ ഹര്‍ത്താലിനെ പ്രതിരോധിച്ച് കടകള്‍ തുറന്നു. ആലപ്പുഴയിലെ സക്കരിയാ ബസാര്‍, മലപ്പുറത്ത് തിരൂര്‍, മഞ്ചേരി എന്നിവിടങ്ങളിലും ജനകീയ പ്രതിരോധത്തെത്തുടര്‍ന്ന് സംഘപരിവാര അക്രമികള്‍ പിന്തിരിഞ്ഞോടി. ഇവിടങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ സാധാരണനിലയില്‍ തുറന്നുപ്രവര്‍ത്തിച്ചു. എടപ്പാള്‍, വളാഞ്ചേരി എന്നിവിടങ്ങളില്‍ സംഘപരിവാര സമരാനുകൂലികളെ ജനം തുരത്തുകയായിരുന്നു. ദ്യശ്യങ്ങള്‍ കാണാം....





Next Story

RELATED STORIES

Share it