- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപിക്ക് ഏറ്റവും കൂടുതല്‍ പണം എത്തിയത് ടാറ്റയില്‍ നിന്ന് -കോര്‍പ്പറേറ്റുകള്‍ നല്‍കിയത് 472 കോടി
ഇലക്ടറല്‍ ട്രസ്റ്റുകളിലൂടെ കോര്‍പ്പറേറ്റുകള്‍ 472 കോടി രൂപ ബിജെപിക്ക് സംഭാവന ചെയ്തു. ഇതില്‍ 356 കോടിയും ടാറ്റയുടെ നിയന്ത്രണത്തിലുള്ള പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നാണ്.

ന്യൂഡല്‍ഹി: 2018-19 ല്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ടാറ്റ ഗ്രൂപ്പ്. ബിജെപിക്ക് ലഭിച്ച സംഭാവനയില്‍ 75 ശതമാനവും ടാറ്റ ഗ്രൂപ്പ് നിയന്ത്രണത്തിലുള്ള പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റില്‍ (പിഇടി) നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇലക്ടറല്‍ ട്രസ്റ്റുകളിലൂടെ കോര്‍പ്പറേറ്റുകള്‍ 472 കോടി രൂപ ബിജെപിക്ക് സംഭാവന ചെയ്തു. ഇതില്‍ 356 കോടിയും ടാറ്റയുടെ നിയന്ത്രണത്തിലുള്ള പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നാണ്.
നാല് ഇലക്ടറല്‍ ട്രസ്റ്റുകളില്‍ നിന്ന് കോണ്‍ഗ്രസിന് 99 കോടി രൂപയും ലഭിച്ചു, അതില്‍ 55.6 കോടി രൂപ അല്ലെങ്കില്‍ ആകെ ലഭിച്ചതിന്റെ 56 ശതമാനം പിഇടിയാണ് നല്‍കിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ഏറ്റവും പുതിയ വാര്‍ഷിക സംഭാവന റിപ്പോര്‍ട്ടുകള്‍ പ്രകാരമുളള കണക്കുകളാണിത്.
വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും 20,000 രൂപയ്ക്ക് മുകളിലുള്ള തുകയായി 2018-19 ല്‍ ബിജെപിക്ക് ലഭിച്ച സംഭാവന 741.98 കോടി രൂപയാണ്. 2017-18 ല്‍ ലഭിച്ച 437.69 കോടിയില്‍ നിന്ന് 69.5 ശതമാനം വര്‍ധന.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















