മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ വ്യാഴാഴ്ച
BY BSR11 May 2021 2:32 PM GMT

X
BSR11 May 2021 2:32 PM GMT
കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ഈദുല്‍ ഫിത്വര്‍ വ്യാഴാഴ്ച ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. മാസപ്പിറവി കണാത്തതിനാല്‍ ഇത്തവണ റമദാന്‍ 30 പൂര്‍ത്തിയാണ് ചെറിയ പെരുന്നാള്‍ സമാഗതമാവുന്നത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ഖാസിമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്നും സാമൂഹിക അകലം ഉള്‍പ്പെടെയുള്ളവ പാലിക്കണമെന്നും ഖാസിമാരും മതപണ്ഡിതന്‍മാരും അറിയിച്ചു.
Eid-ul-Fithr in Kerala on Thursday
Next Story
RELATED STORIES
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച്...
5 July 2022 1:08 AM GMTജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT