കൊവിഡ് മരണ കണക്കുകള് മറച്ച് വച്ച് യുപി;മരണങ്ങള് ഔദ്യോഗിക കണക്കുകളെക്കാള് 60% കൂടുതലെന്ന് പഠനം
കഴിഞ്ഞദിവസം കേരളത്തിനെതിരേ യോഗി ആദിത്യനാഥ് നടത്തിയ വിദ്വേഷ പരാമര്ശനത്തിനു തൊട്ടു പിന്നാലെ വന്ന ഈ കണക്ക് യോഗിക്കും യുപി സര്ക്കാരിനും കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്
BY SNSH12 Feb 2022 5:28 AM GMT

X
SNSH12 Feb 2022 5:28 AM GMT
ലഖ്നൗ:കിഴക്കന് യുപിയില് കൊവിഡ് മരണങ്ങള് ഔദ്യോഗിക കണക്കുകളെക്കാള് 60% കൂടുതലാണെന്ന് പഠനം.യുപിയില് 14 ലക്ഷം മരണമെങ്കിലും കൊവിഡ് കാലത്ത് സംഭവിച്ചിട്ടുണ്ടാകുമെന്നാണ് പഠനം പറയുന്നത്.സിറ്റിസണ് ഓഫ് ജസ്റ്റിസ് ആന്ഡ് പീസ് സംഘടന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണക്കുകള് പുറത്തുവന്നത്.
2020 ജനുവരി മുതല് 2021 ആഗസ്റ്റ് വരെ കിഴക്കന് യുപിയില് നിരവധിപേര് മരിച്ചു.എന്നാല് യുപിയുടെ ഔദ്യോഗിക മരണ കണക്ക് 23000 മാത്രമാണ്.കഴിഞ്ഞദിവസം കേരളത്തിനെതിരേ യോഗി ആദിത്യനാഥ് നടത്തിയ വിദ്വേഷ പരാമര്ശനത്തിനു തൊട്ടു പിന്നാലെ വന്ന ഈ കണക്ക് യോഗി ആദിത്യനാഥിനും യുപി സര്ക്കാരിനും കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
Next Story
RELATED STORIES
ആവിക്കല്തോട് പദ്ധതിക്ക് ബിജെപി പിന്തുണ; മേയറുടേത് നന്ദിപ്രകടനമോ ?...
8 Aug 2022 7:02 PM GMTഏഷ്യാ കപ്പിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്,...
8 Aug 2022 6:26 PM GMTകോമണ്വെല്ത്ത് ഗെയിംസിന് കൊടിയിറങ്ങി; ആധിപത്യം നിലനിര്ത്തി...
8 Aug 2022 6:13 PM GMTസൗദി അറേബ്യയില് ഫാക്ടറിയില് തീപിടിത്തം
8 Aug 2022 6:07 PM GMTപുഴകളില് ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവര് ജാഗ്രത പാലിക്കണമെന്ന്...
8 Aug 2022 5:57 PM GMTആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT