- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ ബോംബ് വേട്ട
കൊളവല്ലൂരിലാണ് ചേരിക്കലില്‍ ആളൊഴിഞ്ഞ പറമ്പിലാണ് ഉഗ്ര സ്‌ഫോടനശേഷിയുള്ള 20 ബോംബുകള്‍ കണ്ടെത്തിയത്.
BY SHN7 Jan 2019 8:30 AM GMT
X
SHN7 Jan 2019 8:30 AM GMT
കണ്ണൂര്‍: ജില്ലയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ പാലിസ് നടത്തിയ പരിശോധനയില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി. കൊളവല്ലൂരിലാണ് ചേരിക്കലില്‍ ആളൊഴിഞ്ഞ പറമ്പിലാണ് ഉഗ്ര സ്‌ഫോടനശേഷിയുള്ള 20 ബോംബുകള്‍ കണ്ടെത്തിയത്. പുതുതായി നിര്‍മിച്ച ബോംബുകള്‍ ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. അതേസമയം, ബോംബുകള്‍ കണ്ടെത്തിയ പ്രദേശം ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വാധീനമേഖലയാണെന്ന് പോലിസ് പരിശോധിച്ചുവരികയാണ്. സംഘപരിവാര ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയില്‍ വ്യാപക ബോംബേറുകള്‍ ഉണ്ടായ സാഹചര്യത്തിലായിരുന്ന പോലിസിന്റെ ബോംബ് വേട്ട. അന്വേഷണം ഗൗരവമായി എടുക്കുമെന്നാണ് പോലിസ് അറിയിക്കുന്നത്.
Next Story
RELATED STORIES
ഇന്ത്യയില് ജാതി വിവേചനമില്ലെന്ന് പ്രചരിപ്പിക്കാന്...
24 April 2025 4:03 PM GMTശിവന്റെ വിഗ്രഹം നശിപ്പിച്ചത് കുരങ്ങുകള്; മദ്റസ ആക്രമിച്ചത്...
24 April 2025 3:10 PM GMTപെഹല്ഗാം ആക്രമണം സര്ക്കാരിന്റെ ഗൂഡാലോചനയെന്ന് അഭിപ്രായപ്പെട്ട...
24 April 2025 2:49 PM GMTആദായ നികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള് തേടിയ നാല്...
24 April 2025 2:33 PM GMTഹരിയാനയില് രണ്ടു മുസ്ലിംകളെ ഗ്രാമത്തില് നിന്നും അടിച്ചുപുറത്താക്കി...
24 April 2025 2:17 PM GMT''എ സഈദിന്റെ വര്ത്തമാനങ്ങള്'' ഒത്തുചേരല് നാളെ
24 April 2025 2:06 PM GMT