ആന്ധ്രയിലെ ഓയില്‍ ഫാക്ടറിയില്‍ വിഷവാതക ദുരന്തം; ഏഴ് തൊഴിലാളികള്‍ മരിച്ചു
BY NSH9 Feb 2023 6:34 AM GMT

X
NSH9 Feb 2023 6:34 AM GMT
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. കാക്കിനടയിലെ ജിരാഗംപേട്ടില്‍ സ്ഥിതിചെയ്യുന്ന ഓയില്‍ ഫാക്ടറിയിലാണ് ദുരന്തമുണ്ടായത്. വലിയ ഓയില്‍ ടാങ്കര്‍ വൃത്തിയാക്കാന്‍ കയറിയ തൊഴിലാളികളാണ് ശ്വാസം മുട്ടി മരിച്ചത്.
സംഭവസ്ഥലത്തുതന്നെ ഏഴുപേരും മരിച്ചതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഒരുവര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച അമ്പാടി സുബ്ബണ്ണ ഓയില്‍ ഫാക്ടറിയിലെ ഗ്യാസ് ടാങ്ക് വൃത്തിയാക്കുകയായിരുന്നു ഇവര്‍. ഒരു തൊഴിലാളി രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Next Story
RELATED STORIES
കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT