- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മീ ടൂ കാംപയിന്: ആരോപണവുമായി ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും
BY jaleel mv10 Oct 2018 7:13 PM GMT

X
jaleel mv10 Oct 2018 7:13 PM GMT

ന്യുഡല്‍ഹി:തനിക്ക് നേരിടേണ്ടി വന്ന മാനസിക പീഡനം സാമുഹിക മാധ്യമത്തിലൂടെ പങ്കുവച്ച് മുന്‍ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും. മീ ടൂ ഹാഷ്ടാഗിലൂടെയാണ് താരം അനുഭവം പങ്കുവച്ചത്. തന്റെ മികച്ച പ്രകടനത്തിന് വില കല്‍പ്പിക്കാതെ ദേശിയ ടീമിലെ സിലക്ഷന്‍ പ്രക്രിയ മുന്‍വിധികളോടെ നടത്തിയിരുന്നതായും ഇവരുടെ അലംഭാവമാണ് തന്റെ വിരമിക്കലിന് പിന്നിലെന്നും ജ്വാല ട്വിറ്ററിലൂടെ പറയുന്നു.
'പേര് വെളിപ്പെടുത്താത്ത ചീഫ് സിലക്ടര്‍ 2006 മുതല്‍ തന്നെ ദേശിയ ടീമില്‍ നിന്ന് പുറത്താക്കി, തന്നോടൊപ്പം കളിക്കുന്ന കളിക്കാരെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തി' 35 വയസുകാരി ജ്വാല ആരോപിക്കുന്നു. നാല് തവണ കോമണ്‍വെല്‍ത്ത് മെഡല്‍ നേടിയ മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം 2016ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ ഡബിള്‍സ് വിഭാഗത്തില്‍ സ്വര്‍ണവും സ്വന്തമാക്കി.
Next Story
RELATED STORIES
പറക്കുന്നതിനിടെ ഹോട്ട്-എയര്‍ ബലൂണിന് തീപ്പിടിച്ചു; ബ്രസീലില്‍ എട്ട്...
22 Jun 2025 7:46 AM GMTമസ്ജിദുല്‍ അഖ്സയിലെ ജീവനക്കാരെ അറസ്റ്റ് ചെയ്ത് ഇസ്രായേലി പോലിസ്
22 Jun 2025 6:15 AM GMTഇസ്രായേലിലെ പത്ത് പ്രദേശങ്ങളില്‍ മിസൈലിട്ട് ഇറാന് (വീഡിയോ)
22 Jun 2025 6:00 AM GMTആണവ വികിരണ ചോര്‍ച്ചയില്ലെന്ന് ഇറാന്
22 Jun 2025 5:39 AM GMTഫോര്‍ദോ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായെന്ന് ക്വോം ഡെപ്യൂട്ടി...
22 Jun 2025 5:26 AM GMTഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച് യുഎസ്; തിരിച്ചടി ഉടനെന്ന് ഇറാന്
22 Jun 2025 5:16 AM GMT