ഏഷ്യന്‍ ഗെയിംസ് : മലയാളി കായിക താരങ്ങള്‍ക്ക് ജോലി നല്‍കും
BY ajay G.A.G27 Sep 2018 10:38 AM GMT
X
ajay G.A.G27 Sep 2018 10:38 AM GMT
തിരുവനന്തപുരം : ജക്കാര്‍ത്തന്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനം കാത്ത മലയാളി കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലിയും പാരിതോഷികവും നല്‍കും. സ്വര്‍ണ്ണ മെഡല്‍ നേടിയവര്‍ക്ക് 20 ലക്ഷം രൂപയും വെള്ളി മെഡല്‍ നേടിയവര്‍ക്ക് 15 ലക്ഷം രൂപയും വെങ്കല മെഡല്‍ നേടിയവര്‍ക്ക് 10 ലക്ഷം രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികമായി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT