- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്കൂള്‍ പരിസരത്തു നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍
BY afsal ph aph5 Oct 2018 4:36 PM GMT

X
afsal ph aph5 Oct 2018 4:36 PM GMT

പത്തനംതിട്ട: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനായി ചെറു പൊതികളിലാക്കി സ്കൂള്‍ പരിസരത്ത് കാണപ്പെട്ട കുമ്പഴ ആനപ്പാറ കുട്ടിഖാന് വീട്ടില്‍ അജി (46 ) യെയാണ് പത്തനംതിട്ട സിഐ ജി സുനില്‍ കുമാര്‍, എസ് ഐ അനീസ്, സി പി ഓ മാരായ അജീര്‍, സുരേഷ് എന്നിവര്‍ അടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ അജിയ്ക്കെതിരെ
എക്സൈസ് ഓഫീസേഴ്സിനെ ആക്രമിച്ചതിനും കേസുണ്ട്. കോടതിയില്‍ വിചാരണയില്‍ ഇരിക്കുന്ന ഒരു കേസില്‍ കോടതി വിധി പുറപ്പെടുവിക്കാന്‍ ഇരിക്കവേ ആണ് ഈ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















