അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സാക്ഷികളെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ സിപിഎം നേതാവിനെ വെറുതെവിട്ടു

2 Jun 2025 12:33 PM GMT
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതികളായ പി ജയരാജനും ടി വി രാജേഷിനും എതിരായി മൊഴി നല്‍കിയ സാക്ഷികളെ തട്ടിക്കൊണ്ടുപോയി മൊഴിമാറ്റിയെന്ന കേസില്‍ ...

ജാതി സെന്‍സസ് നടത്തുന്നതില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്മാറണം: എന്‍എസ്എസ്

2 Jun 2025 12:15 PM GMT
ചങ്ങനാശേരി: ജാതി സെന്‍സസ് നടത്തുന്നതില്‍ നിന്നു സര്‍ക്കാരുകള്‍ പിന്‍മാറണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പെരുന്നയില്‍ നടന്ന എന...

കൊച്ചിയിലെ ഇഡി ഓഫിസിലെത്തി വിജിലന്‍സ് സംഘം; തെളിവുകള്‍ ശേഖരിക്കുന്നു

2 Jun 2025 12:11 PM GMT
കൊച്ചി: ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസിലെ രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചിയിലെ ഇഡി ഓഫിസില്‍ നേരിട്ടെത്തി വിജിലന്‍സ് സംഘം. കശുവണ്ടി വ്യവസാ...

വര്‍ഗീയ പ്രസംഗം: ആര്‍എസ്എസ് നേതാവ് കള്ളട്ക്ക പ്രഭാകറിനെതിരേ കേസ്

2 Jun 2025 6:08 AM GMT
ബണ്ട്വാള്‍: വര്‍ഗീയ പ്രസംഗം നടത്തിയതിന് കര്‍ണാടകയിലെ ആര്‍എസ്എസ് നേതാവ് കള്ളട്ക്ക പ്രഭാകര്‍ ഭട്ടിനെതിരേ കേസെടുത്തു. ഗുണ്ടാനേതാവും ബജ്‌റംഗ് ദള്‍ പ്രവര്‍ത...

പുസ്തകങ്ങളെ വേട്ടയാടി കശ്മീരി പോലിസ്

2 Jun 2025 5:26 AM GMT
ക്കഴിഞ്ഞ ഫെബ്രുവരിയില്‍ ജമ്മുകശ്മീരിലെ മൂന്നു ബുക്ക് സ്റ്റോറുകളില്‍ പോലിസ് റെയ്ഡ് നടത്തി. ഇസ് ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനുമായ അബുല്‍ അഅ്...

ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം

2 Jun 2025 5:14 AM GMT
സന്‍ആ: ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂത്തികള്‍ വീണ്ടും വ്യോമാക്രമണം നടത്തി. ഹൈപ്പര്‍സോണിക് ബലിസ്റ്റിക് മിസൈലാണ് ഉപയോഗിച്...

അബ്ദുല്‍ റഹ്മാന്റെ വീട് സന്ദര്‍ശിച്ച് ഹിന്ദു സമുദായ നേതാക്കള്‍

2 Jun 2025 4:44 AM GMT
ബണ്ട്വാള്‍: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ താലൂക്കിലെ കൊല്‍ത് മജല്‍ ഗ്രാമത്തില്‍ സംഘപരിവാര്‍ അക്രമികളാല്‍ കൊല്ലപ്പെട്ട അബ്ദുര്‍ റഹ്മാന്റെ വീട് ഹിന്ദ...

ഹജ്ജ് പെര്‍മിറ്റില്ലാത്ത 269,678 തീര്‍ത്ഥാടകര്‍ മക്കയില്‍ പ്രവേശിക്കുന്നത് തടഞ്ഞു

2 Jun 2025 4:18 AM GMT
റിയാദ്: ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 2,69,678 തീര്‍ത്ഥാടകരെ തടഞ്ഞെന്ന് സൗദി അറേബ്യ. നിയമവിരുദ്ധമായ വഴികളിലൂടെ മക്കയില്‍ കട...

സിനിമാ തീയ്യറ്ററില്‍ മുസ്‌ലിം കുടുംബത്തിന് നേരെ ആക്രമണം (വീഡിയോ)

2 Jun 2025 4:08 AM GMT
ന്യൂഡല്‍ഹി:ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ ബത്ര സിനിമാ തീയ്യറ്ററില്‍ സിനിമ കാണാനെത്തിയ മുസ്‌ലിം കുടുംബത്തെ ജീവനക്കാര്‍ ആക്രമിച്ചതായി പരാതി. ബുര്‍ഖ...

ഗര്‍ഭിണി ട്രെയ്‌നില്‍ പ്രസവിച്ചു

2 Jun 2025 3:58 AM GMT
കൊച്ചി: ഒഡീഷ സ്വദേശിനിയായ ഗര്‍ഭിണി ട്രെയ്‌നില്‍ പ്രസവിച്ചു. ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന ടാറ്റാനഗര്‍ ട്രെയ്‌നിലാണ് സംഭവം. ഭര്‍ത്താവിനൊ...

ഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ എല്ലാ കേസുകളും അവസാനിപ്പിക്കുന്നു

2 Jun 2025 3:53 AM GMT
തിരുവനന്തപുരം: സിനിമാ മേഖലയിലെ ലിംഗവിവേചനം അവസാനിപ്പിക്കാനെന്ന പേരില്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ...

ബലിപെരുന്നാളിന് കന്നുകാലികളെ അറുക്കുന്നത് തടയണമെന്ന് ബിജെപി എംഎല്‍എ

2 Jun 2025 3:47 AM GMT
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ലോണിയില്‍ ബലി പെരുന്നാളിന് കന്നുകാലികളെ അറുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ നന്ദ്കിഷോര്‍ ഗുര്‍...

കൊടുവള്ളിയില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

2 Jun 2025 3:25 AM GMT
കോഴിക്കോട്: കൊടുവള്ളിയില്‍നിന്ന് അന്നൂസ് റോഷന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ ഒരു പ്രതി കൂടി അറസ്റ്റില്‍. ബൈക്കിലെത്തിയ രണ്ടുപേരില്‍ ഒരാളായ കൊണ...

ആശ്രമത്തില്‍ സാധ്വി പീഡനത്തിനിരയായി; പ്രതി ഒളിവില്‍; സഹായികളായ രണ്ട് സാധ്വിമാര്‍ അറസ്റ്റില്‍

2 Jun 2025 3:14 AM GMT
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഗുരുകുല്‍ ശാന്തിധാം ആശ്രമത്തില്‍ സാധ്വി പീഡനത്തിന് ഇരയായെന്ന് പരാതി. സംഭവത്തില്‍ ഗോകുല്‍ എന്നയാളാണ് പ്രതിയെന്...

ഹൈദരാബാദില്‍ കന്നുകാലി വ്യാപാരികള്‍ക്കെതിരേ ഹിന്ദുത്വരുടെ ആക്രമണം

2 Jun 2025 3:01 AM GMT
ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദില്‍ കന്നുകാലി വ്യാപാരികള്‍ക്കെതിരേ ഹിന്ദുത്വരുടെ ആക്രമണം. ആദിബട്‌ല ഔട്ടര്‍ റിങ് റോഡില്‍ ഇന്നലെ രാത്രി 10നാണ് സംഭവം. ചന...

യുഎസില്‍ ഇസ്രായേല്‍ അനുകൂല പരിപാടിക്ക് നേരെ ആക്രമണം; ആറ് പേര്‍ക്ക് പൊള്ളലേറ്റു

2 Jun 2025 2:21 AM GMT
കൊളറാഡോ: യുഎസിലെ കൊളറാഡോയില്‍ ഇസ്രായേല്‍ അനുകൂല പ്രകടനം നടത്തുകയായിരുന്നവര്‍ക്കെതിരേ ഫ്ളെയിം ത്രൂവര്‍ ഉപയോഗിച്ച് ആക്രമണം. ആറു പേര്‍ക്ക് പൊള്ളലേറ്റു. ഫ്...

വീട് കുത്തിത്തുറന്ന് 31 പവന്‍ സ്വര്‍ണ ആഭരണങ്ങള്‍ കവര്‍ന്നു

2 Jun 2025 1:57 AM GMT
കടുത്തുരുത്തി: വീട് കുത്തിതുറന്ന് 31 പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും കവര്‍ന്നു. മാന്‍വെട്ടം മേമ്മുറി നെടുതുരുത്ത് മ്യാലില്‍ എന്‍ ജെ ജോയിയുടെ വീട്...

തിരുവനന്തപുരം വിമാനത്താവളത്തില്‍ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട

2 Jun 2025 1:49 AM GMT
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് ...

മൂന്നു ലക്ഷത്തോളം കുട്ടികള്‍ ഇന്ന് ഒന്നാം ക്ലാസിലേക്ക്

2 Jun 2025 1:44 AM GMT
തിരുവനന്തപുരം: മൂന്നു ലക്ഷത്തോളം കുട്ടികള്‍ ഇന്ന് ഒന്നാം ക്ലാസിലേക്ക്. സംസ്ഥാനത്തെ 12,948 സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലായി 36 ലക്ഷത്തോളം...

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാന്‍ എംഡിഎംഎയുമായി എത്തിയ യുവാവ് പിടിയില്‍

1 Jun 2025 4:23 PM GMT
കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാന്‍ എത്തിച്ച എംഡിഎംഎയുമായി യുവാവിനെ ഗാന്ധിനഗര്‍ പോലിസ് പിടികൂടി. കോട്ടയം കൈപ്പുഴ പിള്ളക്കവല സ്വദേശി ഷൈന്...

നാവിക ഉദ്യോഗസ്ഥനെ കൊച്ചി കായലില്‍ കാണാതായി

1 Jun 2025 4:21 PM GMT
കൊച്ചി: കൊച്ചി കായലില്‍ ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കില്‍പെട്ട് കാണാതായി. കൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിനു എത്തിയ ഉദ്യോഗസ്ഥന്‍ അബ്ദു...

വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ മൂന്നു മുന്‍ പോലിസുകാര്‍ക്ക് തടവ് ശിക്ഷ

1 Jun 2025 3:34 PM GMT
മൊഹാലി: 1993ലെ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ മൂന്നു മുന്‍ പോലിസുകാരെ തടവിന് ശിക്ഷിച്ചു. ഫഗ് വാര സ്വദേശിയായ പല്‍വീന്ദര്‍ സിംഗിനെ തട്ടിക്കൊണ്ടുപോയി കൊ...

ഷഹീദീന്‍ ഖുറൈശിയെ ബജ്‌റംഗ് ദളുകാര്‍ തല്ലിക്കൊന്ന സംഭവം; പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഹരജിയില്‍ നോട്ടീസ്

1 Jun 2025 3:13 PM GMT
അലഹബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മുസ്‌ലിം യുവാവിനെ ബജ്‌റംഗ് ദളുകാര്‍ തല്ലിക്കൊന്ന സംഭവം പ്രത്യേക പോലിസ് സംഘം അന്വേഷിക്കണമെന്ന ഹരജിയില്‍ കേന്ദ്രസ...

കൃത്യമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള തിരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്: സി പി എ ലത്തീഫ്

1 Jun 2025 2:57 PM GMT
നിലമ്പൂര്‍: നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ കരുളായി, നിലമ്പൂര്‍, വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളില്‍ എസ്ഡിപിഐ ബഹുജന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പ...

ബലി പെരുന്നാളിന് മുമ്പ് കന്നുകാലി ചന്തകള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍

1 Jun 2025 2:41 PM GMT
മുംബൈ: ജൂണ്‍ ഏഴിന് മുസ്‌ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷിക്കാനിരിക്കെ സംസ്ഥാനത്തെ കന്നുകാലി ചന്തകള്‍ പൂട്ടാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കീഴിലുള്ള പശുസംരക്ഷണ...

ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് മുജീബുര്‍ റഹ്മാന്‍ പുറത്ത്; ഹൈന്ദവ-ബുദ്ധ ക്ഷേത്രങ്ങള്‍ ഉള്‍പ്പെട്ടു

1 Jun 2025 2:14 PM GMT
ധാക്ക: ബംഗ്ലാദേശിന്റെ പുതിയ കറന്‍സികളില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ചിത്രമുണ്ടാവില്ല. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഇന്ത്യയി...

യുഎസിന്റെ എഫ്-35 യുദ്ധവിമാനങ്ങള്‍ വീഴ്ത്താന്‍ ഹൂത്തികള്‍ക്ക് സാധിക്കും: ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് ഗുരാബ്

1 Jun 2025 1:56 PM GMT
സന്‍ആ: യുഎസ് നിര്‍മിത എഫ്-35 യുദ്ധവിമാനങ്ങളെ വെടിവച്ചിടാനുള്ള ശേഷി യെമനിലെ ഹൂത്തികള്‍ സ്വന്തമാക്കിയെന്ന് സൈനിക വിദഗ്ദന്‍. സയണിസ്റ്റ് എഫ്-35 യുദ്ധവിമാനങ...

'ആളു മാറി' ബംഗ്ലാദേശിലേക്ക് തള്ളിവിട്ട രണ്ട് സ്ത്രീകളെ തിരികെ കൊണ്ടുവന്നു

1 Jun 2025 1:33 PM GMT
ഗുവാഹത്തി: ആളു മാറി ബംഗ്ലാദേശിലേക്ക് 'തള്ളിവിട്ട' രണ്ടു സ്ത്രീകളെ തിരികെ കൊണ്ടുവന്നു. റഹീമ ബീഗം(50) എന്ന സ്ത്രീയെയും മറ്റൊരു സ്ത്രീയേയുമാണ് ഇന്ത്യ-ബംഗ്...

സംഘ്പരിവാര്‍ ആഗ്രഹിച്ചിടത്തേക്ക് കേരളത്തെ എത്തിച്ചവര്‍ക്കെതിരെ വിധി എഴുതുക: ജോര്‍ജ് മുണ്ടക്കയം

1 Jun 2025 1:05 PM GMT
നിലമ്പൂര്‍: സംഘ്പരിവാര്‍ ആഗ്രഹിച്ചിടത്തേക്ക് കേരളത്തെ എത്തിക്കാന്‍ യാതൊരു മടിയുമില്ലാത്തവര്‍ക്കെതിരെ വിധി എഴുതുന്നവരായി നിലമ്പൂര്‍ ജനത മാറണമെന്ന് എസ്ഡി...

ഇസ്രായേലി വ്യോമാക്രമണത്തില്‍ ഒമ്പത് മക്കള്‍ കൊല്ലപ്പെട്ട ഡോ. ഹംദിയും മരിച്ചു; മേയ് 23 മുതല്‍ ചികില്‍സയിലായിരുന്നു

1 Jun 2025 12:49 PM GMT
ഗസ സിറ്റി: ഇസ്രായേലി വ്യോമാക്രമണത്തില്‍ ഒമ്പത് മക്കള്‍ കൊല്ലപ്പെട്ട ഡോ. ഹംദി അല്‍ നജ്ജാറും മരിച്ചു. മക്കളെല്ലാം കൊല്ലപ്പെട്ട വ്യോമാക്രമണത്തില്‍ ഡോ. ഹ...

സൗദിയില്‍ മലയാളി വെടിയേറ്റു മരിച്ചു

1 Jun 2025 12:23 PM GMT
റിയാദ്:സൗദി അറേബ്യയില്‍ മലയാളി വെടിയേറ്റുമരിച്ചു. കാസര്‍കോട് ഏണിയാടി സ്വദേശി കുമ്പേക്കാട് മന്‍സിലില്‍ മുഹമ്മദ് ബഷീറാണ്(42) ബിഷ നഖിയയില്‍ വെടിയേറ്റ് കൊല...

ഓഡിറ്റോറിയത്തില്‍ വിവാഹം നടത്തിയതിന് ദലിത് കുടുംബത്തിന് നേരെ ആക്രമണം

1 Jun 2025 8:17 AM GMT
ബല്ലിയ: ഓഡിറ്റോറിയത്തില്‍ വിവാഹം നടത്തിയതിന് ദലിത് കുടുംബത്തിന് നേരെ ആക്രമണം. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭ...

പി വി അന്‍വര്‍ നിലമ്പൂരില്‍ മല്‍സരിക്കും

1 Jun 2025 7:47 AM GMT
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍ മല്‍സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ചര്‍ച...

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ചനിലയില്‍: കേസെടുത്തു

1 Jun 2025 7:24 AM GMT
കോഴിക്കോട്: കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗോതമ്പ് റോഡ് പാലക്കുഴിയില്‍ ജയപ്രകാശ്-റജുല ദമ്പതികളുടെ മകള്‍ അനന്യ(17)യ...

അജ്മീര്‍ ദര്‍ഗ കേസിലെ അന്തിമവാദം ജൂലൈ 19ന് തുടങ്ങും

1 Jun 2025 6:28 AM GMT
ജയ്പൂര്‍: അജ്മീറിലെ മൊയ്‌നുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗ നിലനില്‍ക്കുന്ന പ്രദേശത്ത് ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന് ആരോപിച്ച് നല്‍കിയ ഹരജി നിയമപരമായി നിലനില്...

യുഎസില്‍ ട്രക്ക് മറിഞ്ഞ് 25 കോടി തേനീച്ചകള്‍ രക്ഷപ്പെട്ടു

1 Jun 2025 6:04 AM GMT
വാഷിങ്ടണ്‍: യുഎസില്‍ തേനീച്ചക്കൂടുകളുമായി പോവുകയായിരുന്ന ട്രക്ക് മറിഞ്ഞു. ഏകദേശം 25 കോടി തേനീച്ചകള്‍ രക്ഷപ്പെട്ടു. ലിന്‍ഡന്‍ റോഡിന് സമീപം വെള്ളിയാഴ്ച്ച...
Share it