ഫേസ്ബുക്ക് മരണക്കയത്തിലേക്കോ...?|THEJAS NEWS

അതിവേഗം ലോകത്തോളം വളര്‍ന്ന ഒരു സാമൂഹിക മാധ്യമമാണ് ഫേസ്ബുക്ക്. ഓര്‍ക്കുട്ടിനെ മരണക്കയത്തിലേക്ക് തള്ളിവിട്ടാണ് അമേരിക്കന്‍ ഓണ്‍ലൈന്‍ സോഷ്യല്‍ വെബ്‌സൈറ്റായ ഫേസ്ബുക്ക് രംഗം കീഴടക്കിയത്. എന്നാല്‍, കുറച്ചുനാളായി ടെക് ലോകത്ത് നിന്നു കേള്‍ക്കുന്നത് ഫേസ്ബുക്കിന് മരണമണി മുഴങ്ങുന്നുവെന്ന വാര്‍ത്തകളാണ്.

Update: 2022-10-02 14:35 GMT


Full View


Tags:    

Similar News