ചാംപ്യന്‍സ് ലീഗ് ആരവങ്ങള്‍ക്ക് ഇന്ന് തുടക്കം

ലോക ഫുട്‌ബോളിലെ സൂപര്‍ ത്രയങ്ങളില്ലാത്ത യുവേഫാ ചാംപ്യന്‍സ് ലീഗിന് ഇന്ന് തുടക്കം. വര്‍ഷങ്ങളായി ലോക ഫുട്‌ബോളിന്റെ സ്പന്ദനങ്ങളായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, നെയ്മര്‍ ജൂനിയര്‍ എന്നിവരില്ലാതെയാണ് ഇന്ന് ചാംപ്യന്‍സ് ലീഗില്‍ പന്തുരുളുക.

Update: 2023-09-19 09:50 GMT

Full View


Tags:    

Similar News