പിലിക്കോട് യുവാവ് വെടിയേറ്റു മരിച്ചു

Update: 2020-04-26 14:33 GMT

കാസര്‍കോഡ്: പിലിക്കോട് വാക്കുതര്‍ക്കത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. പിലിക്കോട് തെരുവിലെ സുരേന്ദ്രനാണ് നാടന്‍ തോക്കില്‍ നിന്നുള്ള വെടിയേറ്റു മരിച്ചത്. അയല്‍വാസി സനലാണ് വെടിയുതിര്‍ത്തതെന്നാണ് ആരോപണം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് വെടിയേറ്റത്.


Tags:    

Similar News