സൂര്യാഘാതം: മലപ്പുറത്ത് കര്‍ഷകന്‍ മരിച്ചു

മലപ്പുറം തിരുനാവായയിലാണ് സംഭവം. തിരുത്തി സ്വദേശി കുറ്റിയേടത്ത് സുധികുമാര്‍ (43) ആണ് മരിച്ചത്.

Update: 2020-02-21 09:14 GMT

മലപ്പുറം: മലപ്പുറത്ത് സൂര്യാതപമേറ്റ് കര്‍ഷകന്‍ മരിച്ചു. മലപ്പുറം തിരുനാവായയിലാണ് സംഭവം. തിരുത്തി സ്വദേശി കുറ്റിയേടത്ത് സുധികുമാര്‍ (43) ആണ് മരിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് പൊള്ളലേറ്റത്. വെയിലേറ്റ് കുഴഞ്ഞുവീഴുകയായിരുന്നു. ദേഹം നിറയെ പൊള്ളലേറ്റ പാടുകളുണ്ട്.

 
Tags:    

Similar News