ഐപിഎല്‍; ടൈറ്റന്‍സിനെ മറികടക്കാന്‍ ചാലഞ്ചേഴ്‌സിന് ലക്ഷ്യം 169 റണ്‍സ്

വൃദ്ധിമാന്‍ സാഹ 31ഉം മില്ലര്‍ 34 ഉം റണ്‍സെടുത്തു.

Update: 2022-05-19 16:19 GMT

മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ലക്ഷ്യം 169 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ജിടി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. 47 പന്തില്‍ 62 റണ്‍സ് റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡെയാണ് ജിടിയുടെ ടോപ് സ്‌കോറര്‍. വൃദ്ധിമാന്‍ സാഹ 31ഉം മില്ലര്‍ 34 ഉം റണ്‍സെടുത്തു.





Tags:    

Similar News