ദമ്മാമ്മിൽ ശക്തമായ പൊടിക്കാറ്റ്

രാവിലെ 9.30 മുതൽ തുടങ്ങിയ ശക്തമായ പൊടിക്കാറ്റ് മൂലം വാഹനങ്ങളും കെട്ടിടങ്ങളും കാണാൻ സാധിക്കുന്നില്ല.

Update: 2019-01-17 09:57 GMT
ദമ്മാം: ദമ്മാമിൽ രാവിലെ മുതൽ ശക്തമായ പൊടിക്കാറ്റ്. രാവിലെ 9.30 മുതൽ തുടങ്ങിയ ശക്തമായ പൊടിക്കാറ്റ് മൂലം വാഹനങ്ങളും കെട്ടിടങ്ങളും കാണാൻ സാധിക്കുന്നില്ല. ഇപ്പോഴും അന്തരീക്ഷം മൂടിക്കെട്ടി നിൽക്കുകയാണു.
Tags:    

Similar News