നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി വിമാനത്തില്‍ മരിച്ചു

ഊര്‍ങ്ങാട്ടിരിഈസ്റ്റ് വടക്കുമുറി സ്വദേശി കൊല്ലതൊടി മുഹമ്മദ് (72) ആണ് വിമാനയാത്രയില്‍ മരിച്ചത്.

Update: 2021-12-06 16:50 GMT
അരീക്കോട്: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി വിമാനത്തില്‍ മരിച്ചു. ഊര്‍ങ്ങാട്ടിരിഈസ്റ്റ് വടക്കുമുറി സ്വദേശി കൊല്ലതൊടി മുഹമ്മദ് (72) ആണ് വിമാനയാത്രയില്‍ മരിച്ചത്. ദുബയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുബോള്‍ വിമാനത്തില്‍ വെച്ച് മരണപ്പെടുകയായിരുന്നു. അരീക്കോട് എസ്ബിഐയില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു.


ഭാര്യ: സാബിറ. മക്കള്‍: സിജ്‌നാ, നിഷാദ്, സബ്‌ന. മരുമക്കള്‍ കുഞ്ഞിമുഹമ്മത് എടക്കര, സുഹൈല്‍ കുഞ്ഞന്‍പടി, നിഷ്മ എടക്കര. സഹോദരിമാര്‍: അയിഷ, കദീജ

Tags:    

Similar News