ചൈനയില്‍ ഉരുള്‍പ്പൊട്ടല്‍: 36 മരണം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദക്ഷിണ ചൈനയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഉരുള്പൊട്ടലില്പ്രദേശത്തെ ധാരാളം വീടുകളും കെട്ടിടങ്ങളും മണ്ണിനടിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബെയ്ജിങ്ങ്: കനത്ത മഴയെ തുടര്‍ന്ന് ചൈനയിലെ ഗുയിഷോ പ്രവിശ്യയില്‍ ഉരുള്‍പൊട്ടലില്‍ 36 പേര് മരിച്ചു. 15 ലധികം പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ് .
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദക്ഷിണ ചൈനയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഉരുള്പൊട്ടലില്പ്രദേശത്തെ ധാരാളം വീടുകളും കെട്ടിടങ്ങളും മണ്ണിനടിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മേഖലയില്‍ ഉരുള്‍ പൊട്ടല്‍ പതിവാണ്. എന്നാല്‍ ഇത്രയതികം മരണസംഘ്യ ഉയരുന്നത് ആദ്യമായാണ്.തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളെ മാറ്റിപ്പാര്പ്പിക്കുന്നതിനമായി സര്‍ക്കാര്‍ അഞ്ച് കോടി അനുവദിച്ചു.