സ്വപ്‌നയ്ക്കും സന്ദീപിനുമെതിരെ കൊഫേപോസ ചുമത്തി

ഇരുവരെയും കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് കൊഫെപോസ ചുമത്തിയിരിക്കുന്നത്.കസ്റ്റംസിന്റെ അപേക്ഷ പ്രകാരമാണ് നടപടിയെന്നാണ് വിവരം.കൊഫേപോസ ചുമത്തുന്നതോടെ ഇവരെ ഒരു വര്‍ഷം വരെ കരുതല്‍ തടങ്കലില്‍ വെയ്ക്കാന്‍ കഴിയും.

Update: 2020-10-10 12:56 GMT

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെ കൊഫേപോസ ചുമത്തി.ഇരുവരെയും കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് കൊഫെപോസ ചുമത്തിയിരിക്കുന്നത്.കസ്റ്റംസിന്റെ അപേക്ഷ പ്രകാരമാണ് നടപടിയെന്നാണ് വിവരം.കൊഫേപോസ ചുമത്തുന്നതോടെ ഇവരെ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ വെയ്ക്കാന്‍ കഴിയും.അതുവരെ ജാമ്യവും ലഭിക്കില്ല.പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് കസ്റ്റംസിന്റെ വാദം

Tags:    

Similar News