വിദ്യാര്‍ഥിയെ കാണ്മാനില്ലെന്ന് പരാതി
കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച രാവിലെ 8 മണിക്ക് സ്കൂളിലേക്ക് പോയതായിരുന്നു.
പയ്യോളി: തിക്കോടി ആവിക്കല്‍ എം എം നിവാസിലെ നിസാറിന്റെ മകന് മുഹമ്മദിനെ (16 )കാണ്മാനില്ലെന്ന് പരാതി. കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച രാവിലെ 8 മണിക്ക് സ്കൂളിലേക്ക് പോയതായിരുന്നു. കണ്ട് കിട്ടുന്നവര്‍ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. 9846260226, 9946966923.