ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ഗുരുവായൂരില്‍ യുവാവ് അറസ്റ്റില്‍

ബ്രഹ്മകുളം കോറോട്ട് വീട്ടില്‍ വിഷ്ണുവാണ് അറസ്റ്റിലായത്.

Update: 2022-06-14 12:06 GMT

പ്രതീകാത്മക ചിത്രം

തൃശൂര്‍: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ ഗുരുവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ബ്രഹ്മകുളം കോറോട്ട് വീട്ടില്‍ വിഷ്ണുവാണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിനി ഗുരുവായൂര്‍ എസിപി ഓഫിസിലെത്തി പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Tags:    

Similar News