വാളയാറില്‍ എട്ടുവയസ്സുകാരിയെ അയല്‍വാസി പീഡിപ്പിച്ചു; പ്രതി ഒളിവില്‍

കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പോലിസ് കേസെടുത്തിരുന്നു.

Update: 2019-12-18 19:11 GMT

പാലക്കാട്: വാളയാറില്‍ നിന്ന് വീണ്ടും പീഡന പരാതി. എട്ടുവയസ്സുള്ള പെണ്‍കുട്ടിയാണ് അയല്‍വാസിയുടെ പീഡനത്തിന് ഇരയായത്. ഈ മാസം ഏഴിനാണ് സംഭവം.

കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പോലിസ് കേസെടുത്തിരുന്നു. പ്രതി ഒളിവിലാണെന്നും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലിസ് അറിയിച്ചു.




Tags:    

Similar News