കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; ഇതരസംസ്ഥാന കച്ചവടക്കാരന്‍ അറസ്റ്റില്‍

വീടുകള്‍ തോറും കമ്പിളിപ്പുതപ്പ് വില്‍ക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി പീര്‍ മുഹമ്മദാണ് അറസ്റ്റിലായത്.

Update: 2019-04-13 10:08 GMT

കൊല്ലം: കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഇതരസംസ്ഥാന കച്ചവടക്കാരനെ അറസ്റ്റുചെയ്തു. വീടുകള്‍ തോറും കമ്പിളിപ്പുതപ്പ് വില്‍ക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി പീര്‍ മുഹമ്മദാണ് അറസ്റ്റിലായത്. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര വെട്ടിക്കവലയില്‍ ഇന്ന് ഉച്ചയ്ക്ക് 12നായിരുന്നു സംഭവം.  

Tags:    

Similar News