പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്: സ്വാഗതസംഘം ഓഫിസ് തുറന്നു

നാദാപുരം ടൗണില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതി അംഗം കെ സാദത്തു മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിചു.

Update: 2019-01-19 01:23 GMT

നാദാപുരം: ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി നാദാപുരത്ത് സംഘടിപ്പിക്കുന്ന യൂനിറ്റി മാര്‍ച്ചിന്റെയും പൊതുസമ്മേളനത്തിന്റെയും സ്വാഗതസംഘം ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു. നാദാപുരം ടൗണില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതി അംഗം കെ സാദത്തു മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിചു.

Tags:    

Similar News