ആലപ്പുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

പട്ടണക്കാട് അഴീക്കല്‍ ജീവന്റെയും ജീവയുടെയും മകന്‍ ജിഷ്ണുവാണ് മരിച്ചത്.

Update: 2022-10-02 17:03 GMT
ആലപ്പുഴ: തണ്ണീര്‍മുക്കം കണ്ണങ്കര ജംക്ഷന് സമീപമുള്ള പെരുംകുളത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പട്ടണക്കാട് അഴീക്കല്‍ ജീവന്റെയും ജീവയുടെയും മകന്‍ ജിഷ്ണുവാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം. അമ്മയുടെ വീട്ടില്‍ വിരുന്നുവന്ന ജിഷ്ണു കൂട്ടുകാരുമൊത്ത് കുളിക്കുമ്പോഴായിരുന്നു അപകടം.




Tags:    

Similar News