തൃശൂരില്‍ 42 കിലോ കഞ്ചാവുമായി ബിടെക് വിദ്യാര്‍ഥികള്‍ പിടിയില്‍

Update: 2019-02-18 04:07 GMT

തൃശൂര്‍: 42 കിലോ കഞ്ചാവുമായി തൃശൂരില്‍ രണ്ട് ബിടെക് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. കൊച്ചിയിലെ എന്‍ജീനിയറിങ് വിദ്യാര്‍ഥികളായ ആലുവ സ്വദേശി അഹമ്മദ്, പട്ടാമ്പി സ്വദേശി രോഹിത് എന്നിവരാണ് പിടിയിലായത്.

Tags: