Top

You Searched For "kanjav"

എസ്ഡിപിഐ നേതാവിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം

26 Aug 2019 2:53 PM GMT
സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് തന്നെ ആക്രമിച്ചതെന്ന് അബൂബക്കര്‍ പറഞ്ഞു.കുട്ടികളെ ഇറക്കി വാഹനം തിരിക്കുന്നതിനിടെ സംഘടിച്ചെത്തിയവര്‍ വാഹനം തടഞ്ഞുവെച്ച് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

കുറ്റിപ്പുറത്ത് നാല് കിലോ കഞ്ചാവ് പിടികൂടി

8 Aug 2019 9:43 AM GMT
ഒരാഴ്ച മുമ്പ് ഒഡീഷയില്‍ നിന്നും കഞ്ചാവുമായി വന്നതറിഞ്ഞ് എക്‌സൈസ് സംഘം ഇയളെ നിരീക്ഷിച്ച് വരുകയായിരുന്നു. വളാഞ്ചേരിയില്‍ കഞ്ചാവ് കൈമാറുന്നതിന് വരുന്നതിനിടയില്‍ ഇയാളെ തിരുവേഗപ്പുറപ്പാലത്തിനടുത്ത് വച്ച് പിടികൂടുകയായിരുന്നു.

ഒഡീഷയില്‍ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്‍പന നടത്തുന്ന യുവാവ് പിടിയില്‍

29 Jun 2019 9:02 AM GMT
കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്താനായി കഞ്ചാവുമായി എത്തിയ ഇയാളെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നുമാണ് പോലിസ് പിടികൂടിയത്.ഇയാളില്‍ നിന്നും 1250 ഗ്രാം കഞ്ചാവ് പിടികൂടിയതായും പോലിസ് പറഞ്ഞു

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ്; കഞ്ചാവും മൊബൈല്‍ ചാര്‍ജ്ജറും പിടികൂടി

12 Jun 2019 7:27 PM GMT
തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ബ്ലോക്കുകളില്‍ നിന്നാണ് രണ്ട് മൊബൈല്‍ ചാര്‍ജര്‍, 3500 രൂപ, 300 ഗ്രാം കഞ്ചാവ്, ഒരു സ്വര്‍ണ മോതിരം, സിഗററ്റ്, ബീഡി എന്നിവ കണ്ടെടുത്തത്

കൊച്ചിയില്‍ കഞ്ചാവും നിരോധിത ലഹരി ഉല്‍പന്നങ്ങളുമായി 7 യുവാക്കള്‍ പിടിയില്‍

15 May 2019 2:00 PM GMT
കലൂരിലെ ഫ്‌ളാറ്റില്‍ നിന്നും അഞ്ചു യുവാക്കളെയും വിവേകാന്ദ റോഡില്‍ റെയില്‍വേ ക്വാര്‍ട്ടേഴ്‌സ് ഭാഗത്ത് വെച്ച് രണ്ടു യുവാക്കളെയുമാണ് ഷാഡോ പോലിസ് സംഘം പിടികൂടിയത്‌കൊച്ചി സിറ്റി പോലിസിന്റെ കണക്ട് ടു കമ്മീഷണര്‍ പദ്ധതിയിലേക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികള്‍ പോലിസിന്റെ വലയില്‍ കുടുങ്ങിയത്

ഒറീസയില്‍ നിന്നും എത്തിച്ച നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

6 May 2019 3:17 AM GMT
കൊച്ചി കടവന്ത്ര സ്വദേശിയും ഇപ്പോള്‍ വടുതലയില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ വിനു ആന്റണി (28) ആണ് പോലിസ് പിടിയിലായത്.ഇയാളില്‍ നിന്നും മുന്തിയ ഇനമായ ശീലാവതി ഇനത്തില്‍ പെട്ട നാല് കിലോ കഞ്ചാവ് പോലിസ് കണ്ടെടുത്തു

കൊച്ചിയില്‍ കഞ്ചാവ് വേട്ട തുടരുന്നു; കനാലില്‍ ഒളിപ്പിച്ചിരുന്ന 8.6 കിലോ കഞ്ചാവ് പോലിസ് പിടിച്ചെടുത്തു

21 April 2019 5:03 AM GMT
കണക്ട് ടു കമ്മീഷണര്‍ എന്ന പ്രോഗ്രാമിന്റെ വാട്‌സ് ആപ് നമ്പറിലേക്ക് വന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലാണ് കഞ്ചാവ് കണ്ടെടുത്തത്.കടവന്ത്ര മാവേലി റോഡില്‍ സംശയാസ്പദമായി സാഹചര്യത്തില്‍ ആളുകള്‍ കൂടി നില്‍ക്കുന്നുവെന്നായിരുന്നു സന്ദേശം.തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ചാക്കിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്

തൃശൂരില്‍ 42 കിലോ കഞ്ചാവുമായി ബിടെക് വിദ്യാര്‍ഥികള്‍ പിടിയില്‍

18 Feb 2019 4:07 AM GMT
തൃശൂര്‍: 42 കിലോ കഞ്ചാവുമായി തൃശൂരില്‍ രണ്ട് ബിടെക് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. കൊച്ചിയിലെ എന്‍ജീനിയറിങ് വിദ്യാര്‍ഥികളായ ആലുവ സ്വദേശി അഹമ്മദ്, പട്ടാമ...

മോട്ടോര്‍ സൈക്കിളില്‍ കടത്തിയ 12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

10 Feb 2019 11:03 AM GMT
വെള്ളയൂര്‍ വില്ലേജില്‍ പൂങ്ങോട് ദേശത്ത് മാഞ്ചേരി വീട്ടില്‍ തയ്യിബ്(30) , ചെമ്പ്രശ്ശേരി വില്ലേജില്‍ കാളമ്പാറ ദേശത്ത് വെള്ളങ്ങര വീട്ടില്‍ ഹസീബ്(27) എന്നിവരെയാണ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോനും സംഘവും അറസ്റ്റ്‌ചെയ്തത്.

കഞ്ചാവുമായി രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

4 Feb 2019 8:22 PM GMT
തമിഴ്‌നാട് ദിണ്ടിഗല്‍ ജില്ലയിലെ വിരുവിട്ട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസക്കാരായ പെരുമു എന്ന പെരുമാള്‍ തേവര്‍(50), രാമു എന്ന റോബര്‍ട്ട്(32) എന്നിവരെ അറസ്റ്റ് ചെയ്തത്
Share it