ആലപ്പുഴ ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കൊവിഡ്

ആറ് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

Update: 2022-04-05 11:12 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഇന്ന് 13 പേര്‍ രോഗമുക്തരായി. നിലവില്‍ 96 പേര്‍ രോഗ ബാധിതരായി ചികില്‍സയില്‍ കഴിയുന്നു.

Tags:    

Similar News