ആലപ്പുഴ ജില്ലയില്‍ ഇന്ന് 94 പേര്‍ക്ക് കൊവിഡ്

89 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

Update: 2021-03-24 13:24 GMT

ആലപ്പുഴ:ആലപ്പുഴ ജില്ലയില്‍ ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 89 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാള്‍ വിദേശത്തു നിന്നും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്.

127 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 79667 പേര്‍ ഇതുവരെ രോഗ മുക്തരായി.1731 പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News