ആലപ്പുഴ ജില്ലയില്‍ ഇന്ന് 811 പേര്‍ക്ക് കൊവിഡ്

782 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല

Update: 2021-10-01 12:39 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 811 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 782 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.12.8 ശതമാനമാണ്.ടെസ്റ്റ് പോസിറ്റിവിറ്റി 1452 പേര്‍ രോഗമുക്തരായി. നിലവില്‍ 7476 പേര്‍ ചികില്‍സയിലുണ്ട്.

Tags:    

Similar News