ആലപ്പുഴ ജില്ലയില്‍ ഇന്ന് 765 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.69 %

754 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2022-01-15 12:40 GMT

ആലപ്പുഴ: ജില്ലയില്‍ 765 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 22.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ജില്ലയില്‍ ഇന്ന് 754 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേര്‍ വിദേശത്തുനിന്ന് എത്തിയതാണ്. ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.208 പേര്‍ രോഗമുക്തരായി. നിലവില്‍ 3260 പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Tags:    

Similar News