ആലപ്പുഴയില്‍ ഇന്ന് 72 പേര്‍ക്ക് കൊവിഡ്; 70 പേര്‍ക്ക് രോഗമുക്തി

ഇന്ന് രോഗ ബാധിതരായവരില്‍ 59 പേര്‍ക്ക്‌സമ്പര്‍ക്കത്തിലൂടെ ആണ് രോഗം പിടിപെട്ടത്. അഞ്ചു പേര്‍ ഐടിബിപി ഉദ്യോഗസ്ഥരാണ്.നാല് പേര്‍വിദേശത്തു നിന്നും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്

Update: 2020-08-13 15:04 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 72 പേര്‍ക്ക് കൊവിഡ്.70 പേര്‍ ഇന്ന് രോഗമുക്തരായി.ഇന്ന് രോഗ ബാധിതരായവരില്‍ 59 പേര്‍ക്ക്‌സമ്പര്‍ക്കത്തിലൂടെ ആണ് രോഗം പിടിപെട്ടത്. അഞ്ചു പേര്‍ ഐടിബിപി ഉദ്യോഗസ്ഥരാണ്.നാല് പേര്‍വിദേശത്തു നിന്നും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

ചേര്‍ത്തല സ്വദേശിയായ 38 വയസ്സുള്ള യുവാവ്,ചേര്‍ത്തല സ്വദേശിയായ പെണ്‍കുട്ടി,ചേര്‍ത്തല സ്വദേശിയായ 35 വയസ്സുകാരി,ചേര്‍ത്തല സ്വദേശിയായ 2പെണ്‍കുട്ടികള്‍,ചേര്‍ത്തല സ്വദേശിയായ 74 വയസ്സുകാരി,26 വയസ്സുള്ള കരിപ്പുഴ സ്വദേശി,കരീലക്കുളങ്ങര സ്വദേശിയായ 62 വയസ്സുകാരന്‍,പുന്നപ്ര സ്വദേശിനിയായ 80 വയസ്സുകാരി,തുമ്പോളി സ്വദേശികളായ 42 വയസ്സുകാരി, 79 വയസ്സുകാരി, 50 വയസ്സുകാരന്‍, 15 വയസ്സുകാരന്‍, 39 വയസ്സുകാരി,പുറക്കാട് സ്വദേശിയായ യുവാവ്,ആലപ്പുഴ സ്വദേശിയായ 39 വയസ്സുകാരന്‍കൃഷ്ണപുരം സ്വദേശിയായ 43 വയസ്സുകാരന്‍,ചേരാവള്ളി സ്വദേശിനിയായ 48 വയസ്സുകാരി,കരുവാറ്റ സ്വദേശിനിയായ 29 വയസുകാരി,തുമ്പോളി സ്വദേശിനിയായ 18 വയസ്സുകാരി,മണ്ണാറശാല സ്വദേശിയായ 69 വയസ്സുകാരന്‍,ചേര്‍ത്തല സ്വദേശിയായ 78 വയസ്സുകാരി,ചേര്‍ത്തല സ്വദേശിയായ 17 വയസ്സുകാരന്‍ചേര്‍ത്തല സ്വദേശിയായ 48 വയസ്സുകാരി

കടവൂര്‍ സ്വദേശിനിയായ 30 വയസ്സുകാരി,അമ്പലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി,ആലപ്പുഴ സ്വദേശിയായ ആണ്‍കുട്ടി,തുമ്പോളി സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍,പല്ലന സ്വദേശിയായ 58 വയസ്സുകാരന്‍,തുമ്പോളി സ്വദേശിയായ 14 വയസ്സുകാരന്‍,പെരുമ്പളം സ്വദേശിയായ 47വയസ്സുകാരന്‍,തുമ്പോളി സ്വദേശികളായ 39 വയസ്സുകാരി, 36 വയസ്സുള്ള യുവാവ്, തുമ്പോളി സ്വദേശികളായ മൂന്ന് ആണ്‍കുട്ടികള്‍,തുമ്പോളി സ്വദേശിനിയായ 37 വയസ്സുകാരി,ആലപ്പുഴ സ്വദേശിയായ 68 വയസ്സുകാരന്‍,ചെട്ടിക്കാട് സ്വദേശിയായ 30 വയസുകാരന്‍,ആലപ്പുഴ സ്വദേശിയായ 44 വയസ്സുകാരന്‍ആറാട്ട് കുളങ്ങര സ്വദേശിനിയായ 29 വയസ്സുകാരി,തുമ്പോളി സ്വദേശിനിയായ പെണ്‍കുട്ടി,ചെട്ടിക്കാട് സ്വദേശിയായ 24 വയസ്സുകാരന്‍,ആലപ്പുഴ സ്വദേശിയായ 41 വയസ്സുകാരന്‍,പാതിരപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി,ആലപ്പുഴ സ്വദേശിനിയായ 28 വയസുകാരി,ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി,തൃക്കുന്നപ്പുഴ സ്വദേശിനി.

ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി,പള്ളിപ്പാട്ട്മുറി സ്വദേശിനിയായ പെണ്‍കുട്ടി,ആലപ്പുഴ സ്വദേശിനിയായ 40 വയസുകാരി,ആലപ്പുഴ സ്വദേശിനിയായ 44 വയസ്സുകാരന്‍,തിരുവമ്പാടി സ്വദേശിയായ 24 വയസ്സുകാരന്‍,തൃക്കുന്നപ്പുഴ സ്വദേശിയായ ആണ്‍കുട്ടി,തൃക്കുന്നപ്പുഴ സ്വദേശിനിയായ 25 വയസ്സുകാരി,തൃക്കുന്നപ്പുഴ സ്വദേശിനിയായ 63 വയസ്സുകാരി,പട്ടണക്കാട് സ്വദേശിയായ 51 വയസുകാരന്‍,ജോലി സംബന്ധമായി നീലംപേരൂര് താമസിക്കുന്ന 20 വയസ്സുള്ള ബംഗാള്‍ സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്.

കര്‍ണാടകയില്‍ നിന്ന് വന്ന തഴക്കര സ്വദേശിയായ 25 വയസ്സുകാരന്‍,കര്‍ണാടകയില്‍ നിന്ന് വന്ന ആലപ്പുഴ സ്വദേശിയായ 29 വയസ്സുകാരന്‍,മേഘാലയയില്‍ നിന്ന് വന്ന അവലൂക്കുന്ന് സ്വദേശിയായ 39 വയസ്സുകാരന്‍,മഹാരാഷ്ട്രയില്‍ നിന്ന് വന്ന കാര്‍ത്തികപ്പള്ളി സ്വദേശിനിയായ 19 വയസുകാരി,യുഎഇയില്‍ നിന്നും വന്ന കായംകുളം സ്വദേശിയായ 26 വയസുകാരന്‍,തൃക്കുന്നപ്പുഴ സ്വദേശിയായ 43 വയസ്സുകാരന്‍,തൃക്കുന്നപ്പുഴ സ്വദേശിയായ 24 കാരന്‍,ഖത്തറില്‍ നിന്നെത്തിയ തെക്കേക്കര സ്വദേശിയായ 53വയസുകാരന്‍ എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

ജില്ലയില്‍ ഇന്ന് 70 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. രോഗ വിമുക്തരായവരില്‍41 പേര്‍സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്.19 പേര്‍ എടിബിപി ഉദ്യോഗസ്ഥരാണ് മൂന്നു പേര്‍മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വരും 7 പേര്‍ വിദേശത്ത് നിന്നും വന്നവരുമാണ്. 

Tags: